Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

ശാ​ന്തി​ശ്രി പ​ണ്ഡി​റ്റ് ജെ ​എ​ന്‍​യു​വി​ലെ ആ​ദ്യ വ​നി​താ വൈ​സ് ചാ​ന്‍​സി​ല​റാ​യി സ്ഥാനമേറ്റു .

ന്യൂഡല്‍ഹി: ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ആ​ദ്യ വ​നി​താ വൈ​സ് ചാ​ന്‍​സി​ല​റാ​യി ശാ​ന്തി​ശ്രീ ദു​ലി​പു​ഡി പ​ണ്ഡി​റ്റ് ചു​മ​ത​ല​യേ​റ്റു.
നി​ല​വി​ല്‍ പു​നെ സാ​വി​ത്രി​ഭാ​യി ഭൂ​ലെ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സ​റാ​ണ് ശ്രീ​ന്തി​ശ്രി.

ജെ​എ​ന്‍​യു​വി​ലെ വൈ​സ് ചാ​ന്‍​സി​ല​റാ​യി ശാ​ന്തി​ശ്രി​യെ നി​യ​മി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഇ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ആ​ക്ടിം​ഗ് വി​സി എം. ​ജ​ഗ​ദേ​ഷ് കു​മാ​ര്‍ ക​ഴി​ഞ്ഞ ആ​ഴ്ച യൂ​ണി​വേ​ഴ്‌​സി​റ്റ് ഗ്രാ​ന്‍റ്സ് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​യി സ്ഥാ​ന​മേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് വി​സി പ​ദ​വി ശാ​ന്തി​ശ്രീ പ​ണ്ഡി​റ്റി​നെ തേ​ടി​യെ​ത്തു​ന്ന​ത്. ജെ​എ​ന്‍​യു​വി​ലെ ത​ന്നെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ശാ​ന്തി​ശ്രീ.