Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

മീഡിയാ വൺ സംപ്രേഷണം നിലക്കും, അപ്പീൽ പോകുമെന്ന് കമ്പനി.

കൊച്ചി: മീഡിയാ വണ്‍ ടെലിവിഷന്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ഹൈക്കോടതി ശരിവച്ചു.ജ​സ്റ്റീ​സ് എ​ന്‍. ന​ഗ​രേ​ഷി​ന്‍റേ​താ​ണ ഉ​ത്ത​ര​വ്.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞാ​ണ് കേ​ന്ദ്ര വാ​ര്‍​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യം ചാ​ന​ലി​ന്‍റെ സം​പ്രേ​ഷ​ണം ത​ട​ഞ്ഞ​ത്. കേ​ന്ദ്രം സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലെ വി​വ​ര​ങ്ങ​ള്‍ ഗു​രു​ത​ര​മെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​തോ​ടെ ചാ​ന​ലി​നു​ള്ള വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

അ​തേ​സ​മ​യം, ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന് അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് മീ​ഡി​യ​വ​ണ്‍ അ​റി​യി​ച്ചു. ചാ​ന​ലി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് മാ​ധ്യ​മം ബ്രോ​ഡ്കാ​സ്റ്റിം​ഗ് ലി​മി​റ്റ​ഡ് ആ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.