പാലക്കാട് . മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി.സൈനികനൊപ്പം റോപ്പ് വഴി മലമുകളിലെത്തി. മലമുകളിലെത്തിച്ച ബാബുവിന് പ്രാഥമിക ശുശ്രൂഷ നല്കി. വീഴ്ചയില്‍ ബാബുവിന്റെ കാലിന് നിസാര പരുക്കേറ്റിരുന്നു. ഇനി യുവാവിനെ താഴെയെത്തിക്കാനുള്ള ശ്രമത്തിലാണ് സൈന്യം.കരസേന സതേണ്‍ കമാന്‍ഡന്റ് ആണ് വിഡിയോയും ചിത്രങ്ങളും ട്വീറ്റ് ചെയ്തത്.
43 മണിക്കൂറിന് ശേഷമാണ് മലയിടുക്കില്‍ കുടുങ്ങിയ 23കാരന് ബാബുവിനെ സൈനികര്‍ രക്ഷിച്ചത്. മലയുടെ ചെരുവിലൂടെ വടത്തില്‍ ഇറങ്ങിയ സൈനികര്‍ ഭക്ഷണവും വെള്ളവും നല്കിയ ശേഷമാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. 40 മിനിട്ട് നീണ്ട ദൗത്യത്തിനൊടുവില്‍ രാവിലെ ഒമ്ബരതോടെ ബാബുവിനെ മലയുടെ മുകളിലെത്തിക്കാന്‍ സാധിച്ചു.
കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് പര്‍വതാരോഹണ വിദഗ്ധര്‍ അടക്കമുള്ള കരസേനയുടെ രണ്ട് സംഘങ്ങള്‍ ബംഗളൂരുവില്‍ നിന്നും ഊട്ടി വെല്ലിങ്ടണിലില് നിന്നും മലമ്ബുഴയിലെത്തിയത്.കൂടാതെ, കോസ്റ്റ്ഗാര്‍ഡ്, ദേശീയ ദുരന്ത പ്രതിരോധ സേനയുടെ 20 അംഗ സംഘവും അഗ്നിരക്ഷാസേന, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തില്‍ പങ്കാളികളായി.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി
മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
മൂന്ന് ദിവസം കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയില്‍
മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി
ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്
മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കണം: ആരോഗ്യമന്ത്രി
വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
പോക്സോ നിയമം: അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കണം: ബാലാവകാശ കമ്മീഷൻ
കാൻസർ ചികിത്സ വികേന്ദ്രീകരിക്കും: മുഖ്യമന്ത്രി
സ്കൂൾ വാഹനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു