Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

ഇൽകർ ഐസി എയർ ഇന്ത്യയെ നയിക്കും.

മുംബെ .എയര്‍ ഇന്ത്യയുടെ പുതിയ സി.ഇ.ഒ.യും എം.ഡിയും ആയി തുര്‍ക്കി എയര്‍ലൈന്‍സിന്റെ മുന്‍ചെയര്‍മാന്‍ ഇല്‍കര്‍ ഐസിയെ നിയമിച്ചു.ടാറ്റാ ഗ്രൂപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.തുര്‍ക്കി എയര്‍ലൈന്‍സിനെ ഇന്നത്തെ നിലയിലേക്ക്‌ നയിച്ച ബുദ്ധികേന്ദ്രമാണ്‌ ഐച്ചി. എയര്‍ ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിക്കാന്‍ വേണ്ടി അദ്ദേഹത്തെ ടാറ്റാ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നു. ഐസിയുടെ നിയമനത്തെക്കുറിച്ച്‌ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

‘ടാറ്റ ഗ്രൂപ്പിന്റെ ഒരു ഭാഗമാകുവാന്‍ സാധിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. എയര്‍ ഇന്ത്യ എന്ന മഹത്തായ ഒരു എയര്‍ലൈസിനെ നയിക്കാന്‍ അവസരം ലഭിച്ചത് എന്റെ ഭാഗമായി കണക്കാക്കുന്നു’ ഇല്‍ക്കര്‍ ഐസി അറിയിച്ചു.