ബെയ്ജിങ്: യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയെ ‘അധിനിവേശ’മായി കാണാനാകില്ലെന്ന് ചൈന. വിഷയത്തില്‍ എല്ലാവരും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
“ചൈന ഏറ്റവും പുതിയ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, സംയമനം പാലിക്കാന്‍ ഞങ്ങള്‍ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു,” വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിംഗ് പറഞ്ഞു.
റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്നു വിശേഷിപ്പിക്കാന്‍ ആവില്ലെന്നും, വളരെ മുന്‍വിധിയോടെയുള്ള ഒരു പ്രയോഗമാണ് അതെന്നും ഹുവ ചുന്‍യിംഗ് പറഞ്ഞു. യുക്രൈന്-റഷ്യ സംഘര്‍ഷത്തിന് വളരെ സങ്കീര്‍ണ്ണായ ചരിത്ര പശ്ചാത്തലമുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. അമേരിക്ക ‘എരിതീയില്‍ എണ്ണ’ ഒഴിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ

നന്ദ് മുല്‍ചന്ദാനി അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ചീഫ് ടെക്നോളജി ഓഫീസറായി സ്ഥാനമേറ്റു
കറാച്ചി സർവകലാശാലയിൽ സ്ഫോടനം: മൂന്ന് ചൈനീസ് പൗരന്മാരും അവരുടെ പാക് ഡ്രൈവറും കൊല്ലപ്പെട്ടു
ഫ്രാൻസിൽ ഇമ്മാനുവല്‍ മാക്രോൻ തുടരും .
അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലട്ടു ;നിരവധി പേർക്ക് പരിക്ക് .
ഇന്ത്യൻ-അമേരിക്കൻ നേവിയിലെ വെറ്ററൻ ശാന്തി സേത്തിയെ കമലാ ഹാരിസിന്റെ പ്രതിരോധ ഉപദേഷ്ടാവായി നിയമിച്ചു
മരിയുപോളിലെ യുക്രെയിന് സേനക്ക് അന്ത്യശാസനം നല്കി റഷ്യ.