ഡ്രോണ്‍ ഉപയോഗിച്ച് നെല്‍കൃഷിയില്‍ വളപ്രയോഗം നടത്തുന്നതിന്റെ മുന്‍ നിര പ്രദര്‍ശനം പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 26 ന് രാവിലെ ഒന്‍പതിന് ചാത്തങ്കേരി പാടശേഖരത്തില്‍ നടക്കും. മണ്ണിന്റെ സൂക്ഷ്മ മൂലകങ്ങളുടെ അപര്യാപ്തത നികത്തുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കെഎയു സമ്പൂര്ണാ മള്‍ട്ടിമിക്സ് എന്ന പോഷകമിശ്രിതം ഡ്രോണ്‍ ഉപയോഗിച്ച് ഈ പാടശേഖരത്തില്‍ പ്രയോഗിക്കും.
ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തിയാല്‍ കൃത്യമായി എല്ലാ നെല്ചെടികള്ക്കും വളത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ സാധിക്കും. സുരക്ഷിതമായും ആയസരഹിതമായും വളപ്രയോഗം നടത്താന്‍ ഇതിലൂടെ കഴിയും. ഇതോടൊപ്പം തൊഴില്‍ ദിനങ്ങളും സമയവും ലാഭിക്കുവാന്‍ കഴിയുമെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് അറിയിച്ചു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി
‘ഞങ്ങളും കൃഷിയിലേക്ക് ‘ഓരോ വ്യക്തിയുടെയും ആരോഗ്യസംരക്ഷണത്തിന് വേണ്ടി: മന്ത്രി പി. പ്രസാദ്
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ആറ് പഞ്ചായത്തുകളിലായി 15 ഏക്കറില്‍ റംബൂട്ടാന് കൃഷി
‘ഞങ്ങളും കൃഷിയിലേക്ക്’ മുദ്രാവാക്യം ഉയര്‍ത്തി എല്ലാവരും കൃഷിയിലേക്ക് കടന്നുവരണം: മന്ത്രി പി. പ്രസാദ്