Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

റ​ഷ്യ​ന്‍ അ​ധി​നി​വേ​ശ​ത്തെ അ​പ​ല​പി​ച്ചു ട്രം​പ്.

ഫ്ളോ​റി​ഡ: റ​ഷ്യ​യു​ടെ യു​ക്രെ​യ്ന്‍ അ​ധി​നി​വേ​ശ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു യു​എ​സ് മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്.
അ​തോ​ടൊ​പ്പം 2024ല്‍ ​ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന​യും. ഫെ​ബ്രു​വ​രി 26 ശ​നി​യാ​ഴ്ച ഫ്ളോ​റി​ഡ​യി​ല്‍ റി​പ്പ​ബ്ലി​ക്ക​ന്‍ സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ട്രം​പ് ത​ന്‍റെ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച​ത്. യു​ക്രെ​യ്ന്‍ ജ​ന​ത​യ്ക്കു വേ​ണ്ടി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.​ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ണ്‍​സ​ര്‍​വേ​റ്റി​വ് ഗാ​ത​റിം​ഗി​ല്‍ പ്ര​സം​ഗി​ക്ക​വെ പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍റെ ബ​ല​ഹീ​ന​ത​യാ​ണ് റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് പു​ട്ടി​ന്‍ ചൂ​ഷ​ണം ചെ​യ്യു​ന്ന​തെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു.

വ്യ​ക്ത​മാ​യ നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത ലോ​ക നേ​താ​ക്ക​ളെ​യും ട്രം​പ് വി​മ​ര്‍​ശി​ച്ചു. 2020ല്‍ ​ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ട​ത്തി​യ അ​ട്ടി​മ​റി​യാ​ണ് ബൈ​ഡ​ന്‍റെ വി​ജ​യ​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന ആ​രോ​പ​ണം ട്രം​പ് ആ​വ​ര്‍​ത്തി​ച്ചു.
അ​മേ​രി​ക്ക​യു​ടെ എ​ല്ലാ രം​ഗ​ങ്ങ​ളി​ലു​മു​ള്ള ത​ക​ര്‍​ച്ച​യെ കു​റി​ച്ചും നി​ങ്ങ​ള്‍ മ​ന​സി​ലാ​ക്ക​ണം. 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ത​ട്ടി​യെ​ടു​ക്കാ​തി​രി​ക്കു​ക​യും ഞാ​ന്‍ പ്ര​സി​ഡ​ന്‍റാ​കു​ക​യും ചെ​യ്തി​രു​ന്നു​വെ​ങ്കി​ല്‍ ഇ​തു സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഹ​ര്‍​ഷാ​ര​വ​ങ്ങ​ളോ​ടു കൂ​ടി​യാ​ണ് യോ​ഗ പ്ര​തി​നി​ധി​ക​ള്‍ ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ച്ച​ത്. ട്രം​പ് 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ശ​നി​യാ​ഴ്ച ന​ല്‍​കി​യ സൂ​ച​ന അ​തി​ലേ​ക്കാ​ന​ണ് വി​ര​ല്‍ ചൂ​ണ്ടു​ന്ന​തെ​ന്നു രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ര്‍ ക​രു​തു​ന്നു.