മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടെ തലക്ക് ഏറുകൊണ്ട ഓപണര്‍ സ്മൃതി മന്ദാനക്ക് ഐ.സി.സി വനിതാ ലോകകപ്പില്‍ തുടര്‍ന്ന് കളിക്കാന്‍ അനുമതി ലഭിച്ചു.
ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരായ സന്നാഹ മത്സരത്തിനിടെയാണ് സ്മൃതിക്ക് പരിക്കേറ്റത്. പ്രോട്ടീസ് പേസര്‍ ഷബ്നം ഇസ്മായിലിന്റെ പന്തില്‍ പരിക്കേറ്റ മന്ദാന റിട്ടയഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.
വൈദ്യ സംഘത്തിന്റെ പരിശോധനക്ക് ശേഷം താരത്തിന് മറ്റ് പ്രശ്നങ്ങളില്ലെന്നും ടൂര്‍ണമെന്റില്‍ തുടരാന്‍ യോഗ്യയാണെന്ന് അറിയിക്കുകയുമായിരുന്നു. സന്നാഹമത്സരത്തില്‍ അവസാനം വരെ പൊരുതി നിന്ന ദക്ഷിണാഫ്രിക്കയെ ഇന്ത്യ രണ്ട് റണ്‍സിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടപ്പെടുത്തി 244 റണ്‍സെടുത്തു.
മറുപടി ബാറ്റിങില്‍ ശക്തമായി തിരിച്ചടിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റന്‍ സുന് ലൂസ് 94 റണ്‍സെടുത്ത് പൊരുതി. പരിക്കിനെ തുടര്‍ന്ന് സ്മൃതി മന്ദാന ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. 64 ഏകദിനങ്ങളില്‍ നിന്ന് നാല് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 2461 റണ്‍സാണ് മന്ദാന ഇതുവരെ നേടിയത്.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ അന്തരിച്ചു
വിരമിക്കല്‍ പ്രഖ്യാപിച്ച് സാനിയ മിര്‍സ.
മേജര്‍ ധ്യാന്‍ ചന്ദ് സ്പോര്‍ട്സ് സര്‍വ്വകലാശാലയ്ക്ക് ജനുവരി 2ന് പ്രധാനമന്ത്രി തറക്കല്ലിടും.
ഹര്ഭജന് സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
ലോക ബാഡ്മിന്റണ്‍.പി.വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍.
ദേശീയ വോളീബോൾ ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കി
മുഹമ്മദ് ഷമിയുടെ രാജ്യത്തോടുള്ള സ്നേഹം അമൂല്യം; വിരാട് കോഹ്ലി.
പറഞ്ഞത് തെറ്റായിപ്പോയി’; നമസ്കാര പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് വഖാര്‍ യൂനുസ്.
ട്വന്റി-20 ലോകകപ്പ് സൂപ്പര്‍12 മത്സരങ്ങക്ക് ഇന്ന് തുടക്കം
സ്ത്രീകളുടെ വസ്ത്രധാരണവും നൃത്തവും;അഫ്ഗാനില്‍ ഐപിഎല്‍ സംപ്രേഷണം വിലക്കി
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോലി
ഐപിഎല്‍ ടീമുകള്‍ക്കുള്ള ലേലം ഒക്ടോബര്‍ പതിനേഴിന്.