Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് ചൂട് കുറയാൻ സാധ്യത; മാർച്ചിൽ കൂടുതൽ മഴ ലഭിച്ചേക്കും

തിരുവനന്തപുരം: മാർച്ച്‌ -ഏപ്രിൽ -മെയ്‌ മാസത്തിൽ കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ചൂട് സാധാരണയെക്കാൾ കുറവ് അനുഭവപ്പെടാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മാർച്ച്‌ മാസത്തിൽ സാംസ്ഥാനത്തു സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിക്കാനും സാധാരണ യിൽ കുറഞ്ഞ ചൂട് അനുഭവപ്പെടാനും സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.