മുംബൈ: സൊനാക്ഷി സിന്‍ഹയ്ക്ക് എതിരെ തട്ടിപ്പ് കേസില്‍ ജാമ്യമില്ലാ വാറന്റ്. മൊറാദാബാദ് സ്വദേശിയായ പ്രമോദ് ശര്‍മ്മയുടെ പരാതിയിലാണ് നടപടി.ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി സൊനാക്ഷി സിന്‍ഹ 37 ലക്ഷം മുന്‍കൂറായി കൈപ്പറ്റുകയും താരം പരിപാടിയില്‍ പങ്കെടുത്തില്ല് എന്നുമാണ് പരാതി.
പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നടിയുടെ മാനേജര്‍ തിരികെ നല്‍കിയില്ല. പല പ്രാവശ്യം സൊനാക്ഷിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പരാതിയുടെ നടത്തിപ്പുകാരനായ പ്രമോദ് പരതിയില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് സൊനാക്ഷിയോട് പോലീസ് സ്റ്റേഷനില്‍ മൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും നടി എത്തിയില്ല.എഫ്ഐആറിന് പിന്നാലെ സൊനാക്ഷി മൊറാദാബാദിലെത്തി മൊഴി രേഖപ്പെടുത്തി. എന്നാൽ പിന്നീട് തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന് തട്ടിപ്പ് കേസിൽ ഇവർക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
അസമിലെ പൊലീസ് സ്റ്റേഷന് കത്തിച്ചു: പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർത്തു .
തീവ്രവാദത്തിന് ഫണ്ട്: വിഘടനവാദി നേതാവ് യാസീന്‍ മാലിക് കുറ്റക്കാരന്‍
1988ലെ റോഡ് റേജ് കേസിൽ നവജ്യോത് സിംഗ് സിദ്ദുവിനെ സുപ്രീം കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചു
ഗുജറാത്ത് തീരത്ത് വൻ മയക്ക്മരുന്ന് വേട്ട; ഒൻപത് പാക്ക് പൗരൻമാർ പിടിയിൽ.
കള്ളപ്പണം : ആംവേ ഇന്ത്യയുടെ 757 കോടിയുടെ ആസ്തി കണ്ടുകെട്ടി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: നവാബ് മാലിക്കിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 4 വരെ നീട്ടി.
വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട,165 കിലോ കഞ്ചാവ് പിടികൂടി
അംഗന്‍വാടി കുട്ടിയെ ഹെല്‍പ്പര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന പരാതി; ചൈല്‍ഡ് ലൈന്‍ അന്വേഷണമാരംഭിച്ചു.
തിരുവല്ലം കസ്റ്റഡി മരണം സിബിഐക്ക്
അന്താരാഷ്ട്ര പുസ്തക മേളയ്ക്കിടെ പോക്കറ്റടി ; നടി അറസ്റ്റില്‍.
ഡി കമ്പനി ബന്ധം മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമായ നവാബ് മാലിക്കിനെ ഇ ഡി അറസ്റ്റ് ചെയ്തു .
കള്ളപ്പണം വെളുപ്പിക്കല്‍: പത്രപ്രവര്‍ത്തക റാണാ അയൂബില്‍ നിന്നും 1.77 കോടി രൂപ പിടിച്ചെടുത്ത് ഇഡി