Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ അവസാന ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു.പഞ്ചാബില്‍ ഭരണത്തിലുള്ള കോണ്‍​ഗ്രസിനെ തകർത്ത് ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.