അസം: അസം മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തിലേയ്ക്ക് കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ പാര്‍ട്ടി 77 മുനിസിപ്പാലിറ്റികളില്‍ ഭരണം ഉറപ്പിച്ചു.സഖ്യകക്ഷിയായ അസം ഗണപരിഷത്ത് രണ്ടിടത്തും ഭരണം നേടി.
ഒരു നഗരസഭയില്‍ മാത്രമേ കോണ്‍ഗ്രസിന് ഭരണമുറപ്പിക്കാനായുള്ളു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് ബിജെപിയും സഖ്യക്ഷിയായ അസം ഗണപരിഷത്തും 548 വാര്‍ഡുകളില്‍ ലീഡ് ചെയ്യുന്നു. 66 വാര്‍ഡുകളിലാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും മുന്നിട്ട് നില്‍ക്കുന്നത്. 80 നഗരസഭകളിലെ 920 വാര്‍ഡുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ 6 നായിരുന്നു വോട്ടെടുപ്പ്.തദ്ദേശ തെരഞ്ഞെടുപ്പിൽ 2,532 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
ഭരണകക്ഷിയായ ബിജെപി ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ (825), 706 സ്ഥാനാർത്ഥികളും ബിജെപിയുടെ സഖ്യകക്ഷിയായ അസോം ഗണ പരിഷത്ത് (എജിപി) 243 സ്ഥാനാർത്ഥികളുമാണ് മത്സരിച്ചത്.
മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റം സംസ്ഥാന ഭരണത്തിന് ലഭിച്ച അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 31ന്
അഞ്ചിൽ നാല് താമര ; പഞ്ചാബ് ആപ്പ് , ഇരുട്ടിലേക്ക് കോൺഗ്രസ് .
ഗോവ തൂക്ക്; കുതിര കച്ചവടത്തിന് സാധ്യതയേറി
പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം
യു പിയിൽ യോഗി തുടരും
യു പി യിൽ ആദ്യ ഘട്ടം വോട്ടെടുപ്പ് തുടങ്ങി. പ്രതീക്ഷയിൽ ബി ജെ പി .
ത്രിപുരയിൽ ബി ജെ പി നേടിയത് ചരിത്ര വിജയം; അമിത് ഷാ
തമിഴ്നാട്ടിൽ ഡിഎംകെ
ബംഗാളിൽ മമത മുന്നിൽ
അസം തുടക്കത്തിൽ മുൻതൂക്കം എൻ ഡി എ ക്ക്
പ്രീ പോൾ പ്രവചനങ്ങളിൽ ഞെട്ടി കോൺഗ്രസ് ; ആശ്വാസമായി തമിഴ്നാട്
വോട്ടെണ്ണലിന് കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളും