Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

മെ​ഡി​ക്ക​ല്‍ ടെ​ക് ഇ​ന്നോ​വേ​ഷ​ന്‍ പാ​ര്‍​ക്കിന് 100 കോടി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ഡി​ക്ക​ല്‍ ടെ​ക് ഇ​ന്നോ​വേ​ഷ​ന്‍ പാ​ര്‍​ക്ക് തു​ട​ങ്ങു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. ഇ​തി​നാ​യി കി​ഫ്ബി വ​ഴി 100 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. സം​രം​ഭ​ക​ര്‍​ക്കാ​യി വ്യ​വ​സാ​യ ഫെ​സി​ലി​റ്റേ​ഷ​ന്‍ പാ​ര്‍​ക്കു​ക​ള്‍ അ​നു​വ​ദി​ച്ചു. ഇ​തി​നാ​യി സം​രം​ഭ​ക​ര്‍​ക്ക് സാ​ങ്കേ​തി​ക സ​ഹാ​യം ന​ല്‍​കും.