യുക്രെയ്നുമായുള്ള സമാധാന ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് റഷ്യ.സ്വീകാര്യമല്ലാത്ത നിര്‍ദേശങ്ങള്‍ നല്‍കുക വഴി സമാധാന ചര്‍ച്ചകള്‍ സ്തംഭിപ്പിക്കാനാണ് യുക്രെയ്ന് ശ്രമിക്കുന്നതെന്നും റഷ്യ ആരോപിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും യുക്രെയ്ന് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് അടിത്തറ ഒരുക്കണമെങ്കില്‍ ചര്‍ച്ചകളില്‍ കാര്യമായൊരു പുരോഗതി ഉണ്ടാകേണ്ടതുണ്ടെന്നു ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചകളിലൂടെ ഒരു സമവായത്തിലെത്താന്‍ യുക്രെയ്നെക്കാള്‍ കൂടുതല്‍ സന്നദ്ധത റഷ്യ കാണിക്കുന്നുണ്ടെന്ന് പെസ്കോവ് ആവര്‍ത്തിച്ചു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ

നന്ദ് മുല്‍ചന്ദാനി അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ചീഫ് ടെക്നോളജി ഓഫീസറായി സ്ഥാനമേറ്റു
കറാച്ചി സർവകലാശാലയിൽ സ്ഫോടനം: മൂന്ന് ചൈനീസ് പൗരന്മാരും അവരുടെ പാക് ഡ്രൈവറും കൊല്ലപ്പെട്ടു
ഫ്രാൻസിൽ ഇമ്മാനുവല്‍ മാക്രോൻ തുടരും .
അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലട്ടു ;നിരവധി പേർക്ക് പരിക്ക് .
ഇന്ത്യൻ-അമേരിക്കൻ നേവിയിലെ വെറ്ററൻ ശാന്തി സേത്തിയെ കമലാ ഹാരിസിന്റെ പ്രതിരോധ ഉപദേഷ്ടാവായി നിയമിച്ചു
മരിയുപോളിലെ യുക്രെയിന് സേനക്ക് അന്ത്യശാസനം നല്കി റഷ്യ.