Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ പു​ഷ്ക​ര്‍ സിം​ഗ് ധാ​മി​ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി.

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ പു​ഷ്ക​ര്‍ സിം​ഗ് ധാ​മി​യെ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച്‌ ബി​ജെ​പി.

ഇ​ന്ന് ചേ​ര്‍​ന്ന നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് ധാ​മി​യെ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വ​ന്തം മ​ണ്ഡ​ല​മാ​യ ഖ​ടി​മ​യി​ല്‍ തോ​റ്റെ​ങ്കി​ലും പാ​ര്‍​ട്ടി​യെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ന്‍ ധാ​മി ന​ട​ത്തി​യ നീ​ക്ക​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നാ​ണ് നി​ഗ​മ​നം.

ബു​ധ​നാ​ഴ്ച​യാ​യി​രി​ക്കും സ​ത്യ​പ്ര​തി​ജ്ഞ. 2012 മു​ത​ല്‍ ജ​യി​ച്ചു വ​ന്നി​രു​ന്ന മ​ണ്ഡ​ല​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഭു​വ​ന്‍ ത​ന്ദ്ര കാ​പ്രി​യോ​ട് ധാ​മി തോ​ല്‍​വി ഏ​റ്റു​വാ​ങ്ങി​യ​ത്. 70അം​ഗ നി​യ​മ​സ​ഭ​യി​ല്‍ 47 സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് ബി​ജെ​പി അ​ധി​കാ​രം നി​ല​നി​ര്‍​ത്തി​യ​ത്.