Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

ഇനി മാസ്ക് വേണ്ട.

ഡ​ല്‍​ഹി: പൊ​തു ഇ​ട​ങ്ങ​ളി​ല്‍ മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​നി പോലീസ് കേസ് എടുക്കില്ല. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേന്ദ്രം നി​ര്‍​ദേ​ശം നല്‍കുകയും ചെയ്തു.
ആ​ള്‍​ക്കൂ​ട്ടം, കോ​വി​ഡ് നി​യ​ന്ത്ര​ണ​ലം​ഘ​നം എ​ന്നി​വ​യ്ക്കും ഇ​നി കേസ് ഉണ്ടാകില്ലെന്നും നിര്‍ദ്ദേശം ഉണ്ട്. ക​ഴി​ഞ്ഞ ഏ​ഴാ​ഴ്ച​യാ​യി രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​യു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക തീ​രു​മാ​നം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.