തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ച മീഡിയ ഡിവിഷന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി നിര്‍വഹിച്ചു. വകുപ്പിന്റെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാനും പൊതുജന സമ്പര്‍ക്കം ഫലപ്രദമാക്കാനും ലക്ഷ്യമിട്ടാണ് മീഡിയ ഡിവിഷന് രൂപം കൊടുത്തതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പാലുത്പാദനം വര്‍ധിപ്പിക്കാനും ഈ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടു വരാനുള്ള പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കാനും വകുപ്പിന് സാധിച്ചിട്ടുണ്ട്. വലിയ മാറ്റത്തിന്റെ തുടക്കമായാണ് മീഡിയ ഡിവിഷന്റെ പ്രവര്‍ത്തനത്തെ കാണുന്നത്. സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കര്‍ഷകര്‍ക്കായി അവതരിപ്പിക്കുന്നുണ്ടെങ്കിലും പലതും യഥാസമയം അവരിലേക്ക് എത്തപ്പെടാതെ പോകുന്നുണ്ട്. പുതിയ കാലത്ത് കര്‍ഷ സമൂഹവും വിവരങ്ങള്‍ക്കായി നവമാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. അവരിലേക്ക് ആധികാരികമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ മിഡിയ ഡിവിഷന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകരിലേക്ക് സര്‍ക്കാരിന്റെ പദ്ധതികള്‍ യഥാസമയം എത്തിക്കുക എന്നതൊരു വെല്ലുവിളിയാണെന്നും അതിനൊരു പരിഹാരമാകാന്‍ മീഡിയ ഡിവിഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്നും അദ്ധ്യക്ഷത വഹിച്ച വി.കെ പ്രശാന്ത് എം.എല്‍.എ പറഞ്ഞു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി
‘ഞങ്ങളും കൃഷിയിലേക്ക് ‘ഓരോ വ്യക്തിയുടെയും ആരോഗ്യസംരക്ഷണത്തിന് വേണ്ടി: മന്ത്രി പി. പ്രസാദ്
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ആറ് പഞ്ചായത്തുകളിലായി 15 ഏക്കറില്‍ റംബൂട്ടാന് കൃഷി
ഡ്രോണ്‍ ഉപയോഗിച്ച് നെല്‍കൃഷിയില്‍ വളപ്രയോഗം
‘ഞങ്ങളും കൃഷിയിലേക്ക്’ മുദ്രാവാക്യം ഉയര്‍ത്തി എല്ലാവരും കൃഷിയിലേക്ക് കടന്നുവരണം: മന്ത്രി പി. പ്രസാദ്