Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി ദേ​ശീ​യ ഹ​ജ്ജ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍.

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി നേ​താ​വ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ദേ​ശീ​യ ഹ​ജ്ജ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.സി.പി.ഐ.എമ്മിൽ നിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച അബ്ദുള്ളക്കുട്ടി 2009 മുതൽ കോൺഗ്രസിലായിരുന്നു. 2019-ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു അബ്ദുള്ളക്കുട്ടി.

മു​ന​വ​റി ബീ​ഗ​വും മ​ഫു​ജ ഖാ​തു​ണു​മാ​ണ് വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​ര്‍. ആ​ദ്യ​മാ​യാ​ണ് ര​ണ്ട് വ​നി​ത​ക​ള്‍ ഹ​ജ്ജ് ക​മ്മ​റ്റി വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ​ത്.

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ സി. ​മു​ഹ​മ്മ​ദ് ഫൈ​സി​യെ ദേ​ശീ​യ ഹ​ജ്ജ് ക​മ്മ​റ്റി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.