Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

ചെറിയപ്പെരുന്നാള്‍ ചൊവ്വാഴ്ച.

കോഴിക്കോട്: ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കും. ശവ്വാല്‍ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തില്‍ ഈദുല്‍ ഫിത്​ര്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് കോഴിക്കോട് ഖാദി മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി അറിയിച്ചു.