കാസര്‍കോട്; കാസര്‍കോട് നാലുകുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. കുട്ടികള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചത്. എല്ലാവരുടെയും ആരോഗ്യനില ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റുള്ളവര്‍ക്കും സമാനമായ ലക്ഷണങ്ങളുണ്ട്. 51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളത്.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ഷവർമ കഴിച്ചു മരണം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദുരൂഹ ആത്മഹത്യ: ബാലാവകാശ കമ്മീഷൻ കേസെടുത്തു
കാസര്‍കോട് വീട് നിലംപൊത്തി
തിരഞ്ഞെടുപ്പ് സമയത്ത് ശബരിമല വിഷയത്തില്‍ വിവാദത്തിനില്ലെന്ന് സീതാറാം യെച്ചൂരി
ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ മുഖ്യപ്രതി ഇര്‍ഷാദിനെതിരെ യൂത്ത് ലീഗ് നടപടി
രാഷ്ട്രീയ സംഘര്‍ഷം: ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു
എം സി കമറുദീൻ എം എൽ എ ക്കെതിരെയുള്ള 61പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തി
കമറുദീൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന് പുതുക്കണം
ജൂവല്ലറി തട്ടിപ്പ് കേസില്‍ എം സി കമറൂദ്ദീന് എംഎല്‍എയെ ചോദ്യം ചെയ്യുന്നു
മഞ്ഞംപൊതിക്കുന്നിലേക്ക് പോകാം; ആസ്വദിക്കാം കാഞ്ഞങ്ങാടിന്റെ മലസൗന്ദര്യം
സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു