കണ്ണൂര്‍: വയല്‍ ഉഴുത് മറിക്കുന്നത് പുതിയ കാഴ്ച്ചയല്ല. എന്നാല്‍ ബക്കളം വയല്‍ നുകം കെട്ടിയ രണ്ട് കാള കൂറ്റന്മാര് ഉഴുത് തുടങ്ങിയതോടെ ആളുകള്‍ ചുറ്റും കൂടി. കാരണം മറ്റൊന്നുമല്ല. കലപ്പയും പിടിച്ച് കാളകളെ തെളിച്ച് നിലം ഉഴുതത് തദ്ദേശസ്വയ ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്ററായിരുന്നു. കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി വയലിലിറങ്ങി കന്നുപൂട്ടിയത്.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ പങ്കെടുപ്പിക്കാനാണ് കര്‍ഷകനായ ഏഴോം സ്വദേശി വാസുദേവന്‍ നമ്പൂതിരി കാളകളെ എത്തിച്ചത്. ഘോഷയാത്രയ്ക്ക് ശേഷം ഇവയെ ഉപയോഗിച്ച് വാസുദേവന്‍ നിലം ഉഴുതത് പുതു തലമുറക്ക് കൗതുക കാഴ്ച്ചയായി. പിന്നാലെയാണ് മന്ത്രിയും പാടത്തിറങ്ങിയത്. താഴെ ബക്കളത്ത് നിന്നും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര കാര്‍ഷിക സംസ്കൃതി വിളിച്ചോതുന്നതായിരുന്നു. പാളതൊപ്പിയും കാര്‍ഷിക ഉപകരണങ്ങളുമായി കര്‍ഷകരും കുട്ടികര്‍ഷകരും ഇതിന്റെ ഭാഗമായി. ഹരിത കര്‍മ്മ സേനാംഗങ്ങള്‍, പ്രദേശവാസികള്‍ തുടങ്ങി നിരവധിപ്പേരാണ് ഘോഷയാത്രയില്‍ അണിനിരന്നത്.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
കണ്ണൂരിൽ തീപിടിത്തം: കടകൾ കത്തിനശിച്ചു
റെക്കോര്‍ഡ് വിജയവുമായി കെ കെ ശൈലജ
കെ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന്റെ പിന്തുണ പരസ്യമായി ആവശ്യപ്പെട്ട് മുല്ലപ്പള്ളി
തലശേരില്‍ ബിജെപി പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍
ബി ജെ പി തലശ്ശേരിയില്‍ സി ഒ ടി നസീറിനെ പിന്തുണയ്ക്കും
പെരുമാറ്റച്ചട്ട ലംഘനം: പിണറായി വിജയന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
തലശ്ശേരി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി
മുഖ്യമന്ത്രി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
കോവാക്സിന് രണ്ടാം ഡോസ് 15, 16 തീയതികളില്‍ വിതരണം ചെയ്യും
ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല്, പുതുതലമുറയ്ക്ക് വേണ്ടി വഴിമാറുന്നു: കെ.സി. ജോസഫ് എം എല്‍ എ
കേരളത്തിൽ പതിനാലിൽ പതിമൂന്നും എൽ ഡി എഫ് നേടുമെന്ന് കോടിയേരി
തളിപ്പറമ്പ് നഗരസഭയിലേക്ക് വയൽക്കിളി കൂട്ടായ്മയും പോരിനിറങ്ങുന്നു.