Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

മോ​ഹ​ൻ​ലാ​ലി​ന് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ്

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു​കാ​ര​ൻ മോ​ൻ​സ​ൻ മാ​വു​ങ്ക​ലു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ്. മോ​ൻ​സ​ന്‍റെ മ്യൂ​സി​ത്തി​ൽ പോ​യ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം തേ​ടാ​നാ​ണ് ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത ആ​ഴ്ച കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കാ​നാ​ണ് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സി​നി​മാ താ​ര​ങ്ങ​ളും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്കം സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രു​മാ​യി മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​താ​യി ഇ​ഡി​യും ക്രൈം​ബ്രാ​ഞ്ചും നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. മോ​ഹ​ൻ​ലാ​ൽ അ​ട​ക്ക​മു​ള്ള സി​നി​മാ താ​ര​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ൽ നി​ന്നും നേ​ര​ത്തെ ത​ന്നെ ഇ​ഡി വി​ശ​ദ​മാ​യ മൊ​ഴി ശേ​ഖ​രി​ച്ചി​രു​ന്നു.