Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

അഗ്നിപഥ് : കരസേന വിജ്ഞാപനം ഇറങ്ങി.

ന്യൂഡല്‍ഹി: അഗ്നിപഥ് വഴി കരസേനയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ജൂലൈ 22 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.

ആദ്യവര്‍ഷം മുപ്പതിനായിരവും രണ്ടാം വര്‍ഷം 33,000 വും ആണ് ശമ്ബളം.

ജൂണ്‍ 14നാണ് ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥ് പ്രഖ്യപിച്ചത്.