തിരുവനന്തപുരം: കുവൈറ്റിൽ കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോർക്ക റൂട്ട്സ് കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഉർജിതമാക്കി.
ഗാർഹികജോലിക്കായി കുവൈറ്റിലെത്തിയ എറണാകുളം ചേറായി സ്വദേശി അജിതയാണ് കടുത്ത തൊഴിൽ പീഡനത്തിന് ഇരയായിരിക്കുന്നത്. ജോലിസ്ഥലത്ത് തടവിലാക്കപ്പെട്ട അജിതയെ നാട്ടിൽ തിരിച്ചെത്തിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നോർക്ക എംബസിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
ദിവസവും 16 മണിക്കൂറോളമായിരുന്നു ജോലി. ഇത് ചോദ്യം ചെയ്തതിന് യുവതി ശാരീരിക പീഡനത്തിനു ഇരയേകേണ്ടി വന്നു. കുവൈറ്റ് എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് നോർക്ക റൂട്ട്സ് സി.ഇ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി
പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു
ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് നീക്കി യു എ ഇ
പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍
പ്രവാസികളുടെ ഇഖാമയുടെയും റീ എന്‍ട്രി വിസയുടെയും കാലാവധി സൗജന്യമായി നീട്ടുമെന്ന് സൗദി ഭരണാധികാരി സല്മാന് രാജാവ്
യുഎഇ യാത്രാ വിലക്ക് ജൂലൈ ആറു വരെ നീട്ടി
കുറഞ്ഞ പലിശ നിരക്കിൽ പ്രവാസികൾക്ക് 1000 കോടിയുടെ വായ്പ
വ്യാജ പ്രചരണങ്ങളിൽ പെട്ടുപോകരുതെന്ന് ഒമാൻ ഇന്ത്യൻ എംബസി
പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്
സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍ 50,000 റിയാല്‍ പിഴയും ഒരുവര്‍ഷം തടവും
അബലോണ്‍ വിളവെടുപ്പ് നിരോധിച്ചു
ജനങ്ങള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഡിജിറ്റല്‍ പദ്ധതിക്കു തുടക്കം കുറിച്ച് യു.എ.ഇ