Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ് പിടികൂടി. തിരുവനന്തപുരം കഴക്കൂട്ടത്തു വെച്ചാണ് സംഭവം. സിറ്റി പൊലീസിന്റെ ഡാന്‍സാഫ് ടീമാണ് കഞ്ചാവ് പിടികൂടിയത്. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്നും എത്തിച്ചതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു.