Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

ഈ വർഷത്തെ മിസ് ഇന്ത്യ സിനി ഷെട്ടി.

ന്യൂ​​​​ഡ​​​​ല്‍​​​​ഹി: “ഫെ​​​​മി​​​​ന മി​​​​സ് ഇ​​​​ന്ത്യ 2022′ ആ​​​​യി ക​​​​ര്‍​​​​ണാ​​​​ട​​​​ക​​​​യി​​​​ല്‍​​​​നി​​​​ന്നു​​​​ള്ള സി​​​​നി ഷെ​​​​ട്ടി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.
ഞാ​​​​യ​​​​റാ​​​​ഴ്ച മും​​​​ബൈ​​​​യി​​​​ലെ ജി​​​​യോ വേ​​​​ള്‍​​​​ഡ് ക​​​​ണ്‍​​​​വ​​​​ന്‍​​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ലാ​​​​ണ് 21 കാ​​​​രി​​​​യാ​​​​യ സി​​​​നി ഷെ​​​​ട്ടി സൗ​​​​ന്ദ​​​​ര്യ​​​​കി​​​​രീ​​​​ടം ചൂടി​​​​യ​​​​ത്. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ല്‍​​​​നി​​​​ന്നു​​​​ള്ള രു​​​​ബ​​​​ല്‍ ഷെ​​​​ഖാ​​​​വ​​​​ത് ഫ​​​​സ്റ്റ്റ​​​​ണ്ണ​​​​റ​​​​പ്പാ​​​​യി. യു​​​​പി​​​​യി​​​​ലെ ഷി​​​​നാ​​​​താ ചൗ​​​​ഹാ​​​​നാ​​​​ണു തൊ​​​​ട്ടു​​​​പി​​​​ന്നി​​​​ലു​​​​ള്ള സ്ഥാ​​​​നം.അക്കൗണ്ടിംഗ്, ഫിനാൻസ് എന്നിവയിൽ ബിരുദം നേടിയ അവർ ഇപ്പോൾ ഒരു പ്രൊഫഷണൽ കോഴ്സായി CFA പിന്തുടരുന്നു. ഒരു മാർക്കറ്റിംഗ് കമ്പനിയിൽ ഇന്റേൺഷിപ്പും പൂർത്തിയാക്കി.