Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ഹാക്കർമാർ ചോർത്തിയത് 100 കോടി ഡാറ്റ ; ചൈനയുടെ ചരിത്രത്തിൽ ആദ്യം .

ഹോ​ങ്കോ​ങ്: ചൈ​ന​യി​ലെ ഷാ​ങ്ഹാ​യ് പൊ​ലീ​സി​ന്‍റെ ഡേ​റ്റ​ബേ​സി​ല്‍​നി​ന്ന് നൂ​റു കോ​ടി വി​വ​ര​ങ്ങ​ള്‍ ഹാ​ക്ക​ര്‍​മാ​ര്‍ ​ചോ​ര്‍​ത്തി.ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഡേ​റ്റ​ ചോ​ര്‍​ച്ച​യാ​ണി​തെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ഓ​ണ്‍​ലൈ​ന്‍ ഹാ​ക്കി​ങ് ഫോ​റ​മാ​യ ബ്രീ​ച്ച്‌ ഫോ​റം​സ് ആ​ണ് നൂ​റു കോ​ടി ചോ​ര്‍​ത്തി​യ ഡേ​റ്റ കൈ​വ​ശ​മു​ള്ള​താ​യി അ​വ​കാ​ശ​പ്പെ​ട്ട​ത്. 24 ടെ​റാ​ബൈ​റ്റ് വ​രു​ന്ന വി​വ​ര​ങ്ങ​ള്‍ 10 ബി​റ്റ്കോ​യി​ന് വി​ല്‍​പ​ന​ക്ക് വെ​ച്ച​താ​യും വെ​ബ്സൈ​റ്റ് അ​വ​കാ​ശ​പ്പെ​ട്ടു.

പേ​ര്, മേ​ല്‍​വി​ലാ​സം, ദേ​ശീ​യ തി​രി​ച്ച​റി​യ​ല്‍ ന​മ്ബ​ര്‍, മൊ​ബൈ​ല്‍ ന​മ്ബ​ര്‍ എ​ന്നി​വ​യെ​ല്ലാ​മ​ട​ങ്ങി​യ​താ​ണ് ഡേ​റ്റ​ക​ള്‍. ര​ണ്ടു വ​യ​സ്സു​ള്ള കു​ട്ടി​യു​ടെ വി​വ​ര​ങ്ങ​ള്‍ വ​രെ ഇ​തി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. അ​സോ​സി​യേ​റ്റ​ഡ് പ്ര​സാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്. ചൈ​നീ​സ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ വെ​യ്ബോ​യി​ലും ആ​ദ്യം ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ വ​ന്നി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​പ്ര​ത്യ​ക്ഷ​മാ​യി. ഇ​ന്റ​ര്‍​നെ​റ്റി​ലെ ഡാ​ര്‍​ക് വെ​ബി​ല്‍ ലോ​ക​വ്യാ​പ​ക​മാ​യി 1200 കോ​ടി ചോ​ര്‍​ത്തി​യ ഡേ​റ്റ​ക​ള്‍ വി​ല്‍​പ​ന​ക്കു​ണ്ടെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.