Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ഇ​ള​യ​രാ​ജ​യും പി.​ടി. ഉ​ഷ​യും രാ​ജ്യ​സ​ഭ​യി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: ഒളിമ്ബ്യന്‍ പി.​ടി. ഉ​ഷ, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഇ​ള​യ​രാ​ജ എ​ന്നി​വ​രെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നിര്‍​ദേ​ശം ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വി​റ്റ​റി​ലൂ​ടെ ഇ​വ​ര്‍​ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

എ​ല്ലാ ഇ​ന്ത്യ​ക്കാ​ര്‍​ക്കും അ​ഭി​മാ​ന​മാ​ണ് പി.​ടി. ഉ​ഷ​യെ​ന്നും രാ​ജ്യ​സ​ഭ​യു​ടെ ഭാ​ഗ​മാ​കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ത​ല​മു​റ​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ സം​ഗീ​ത സം​വി​ധാ​യ​ക​നാ​ണ് ഇ​ള​യ​രാ​ജ​യെ​ന്നും മോ​ദി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ വി. ​വി​ജ​യേ​ന്ദ്ര പ്ര​സാ​ദ്, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നും ധ​ര്‍​മ​സ്ഥ​ല ക്ഷേ​ത്ര​ത്തി​ന്‍റെ കാ​ര്യ​ക്കാ​ര​നു​മാ​യ വീ​രേ​ന്ദ്ര ഹെ​ഗ്‌​ഡെ എ​ന്നി​വ​രെ​യും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ര്‍​ദേ​ശം ചെ​യ്തു.