Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

പി.കെ.മുരളീധരൻ പ്ലാന്റേഷൻ മസ്ദൂർ സംഘ് അഖിലേന്ത്യാ ട്രഷറർ .

ന്യൂഡൽഹി.ഭാരതീയ പ്ലാന്റേഷൻ മസ്ദൂർ മഹാ സംഘ് (ബി എം എസ്) അഖിലേന്ത്യ ട്രഷർ ആയി പി കെ മുരളീധരനെ തിരഞ്ഞെടുത്തു.ആസാമിലെ ദിൻ സൂക്കിയയിൽ നടന്ന മഹാസംഘിന്റെ ദേശീയ സമ്മേളനത്തിലാണ് മുരളീധരനെ ട്രഷററായി തിരഞ്ഞെടുത്തത്. നിലവിൽ തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന കേരള പ്രദേശ് പ്ലാന്റേഷൻ മസ്ദൂർ ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റാണ്. വയനാട് ജില്ലയിലെ മേപ്പാടിയാണ് സ്വദേശം.