കാബൂള്‍: അഫ്ഗാനിസ്ഥാന് വിട്ടുപോയ ന്യൂനപക്ഷ വിഭാഗങ്ങളെ തിരികെ ക്ഷണിച്ച് താലിബാന് ഭരണകൂടം.അഫ്ഗാന് ഹിന്ദു-സിഖ് കൗണ്‍സിലിന്റെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ ആഭ്യന്തര മന്ത്രി മുല്ലാ അബ്ദുല്‍ വസിയാണ് രാജ്യം വിട്ടുപോയവരോട് മടങ്ങിവരാനുള്ള ആഹ്വാനം നടത്തിയത്. രാജ്യത്ത് സമാധാനം പുനസ്ഥാപിച്ചെന്നും ഹിന്ദു-സിഖ് വിഭാഗങ്ങള്‍ സുരക്ഷിതരായിരിക്കുമെന്നും അദേഹം പറഞ്ഞു.
രാജ്യാന്തര തലത്തിലെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാനുമായി സ്ഫോടനത്തില്‍ തകര്‍ന്ന കാബൂളിലെ കര്‍ത്തെ പര്‍വാന്‍ ഗുരുദ്വാര പുതുക്കിപ്പണിയാനും താലിബാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ

ഇസ്താംബൂളിലെ ബസിലിക്ക സിസ്റ്റേൺ അഞ്ച് വർഷത്തിന് ശേഷം വീണ്ടും തുറക്കുന്നു .
പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ;മൃഗശാലയിലെ സിംഹത്തിനും കഷ്ടകാലം .
സ്വദേശികളോട് മാർപാപ്പയുടെ ക്ഷമാപണം മതിയാകില്ലെന്ന് കാനഡ.
ധാന്യ കയറ്റുമതി ;തുറമുഖങ്ങൾ വീണ്ടും തുറക്കാനുള്ള കരാറിൽ ഉക്രെയ്നും റഷ്യയും ഒപ്പുവച്ചു.
കനിഷ്ക ഭീകരാക്രമണത്തിലെ പ്രതി കൊല്ലപ്പെട്ടു.
ഗോടബയ രജപക്സ രാജിവെച്ചു.