Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ക്രിപ്റ്റോ ഇടപാടുകള്‍; ഇനി പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.

ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്കെല്ലാം ഇനി മുതല്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുവാനൊരുങ്ങുകയാണ്. ആദായ നികുതി വകുപ്പ് ഇക്കാര്യത്തെ സംബന്ധിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നതിനുള്ള ഡീമാറ്റ് അക്കൗണ്ട് ചട്ടങ്ങള്‍, ക്രിപ്റ്റോ കറന്‍സിക്കും നടപ്പാക്കുന്നതിനാണ് തീരുമാനം.