Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

Syrian Air defences respond to Israeli missiles targeting south of the capital Damascus, on July 20, 2020. - Israeli strikes south of the Syrian capital wounded seven Syrian soldiers, state media reported, in an attack which a war monitor said hit several positions of regime forces and Iran-backed militias. (Photo by STR / AFP)

ദമാസ്കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം .

ദമാസ്കസില്‍ ഇസ്രയേല്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

സംഭവം സിറിയന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ഇസ്രയേല്‍ വ്യോമാക്രമണം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മേഖലയില്‍ വന്‍ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് സിറിയന്‍ സൈനികരും ഏഴ് ഹിസ്ബുള്ള അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ദമാസ്കസിന് സമീപം സെറ്റ് സൈനബ് മേഖലയിലെ താത്കാലിക ആയുധ സംഭരണ കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം.