Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ദേശസുരക്ഷയ്ക്കു ഭീഷണി: എട്ട് യൂട്യൂബ് ചാനലുകള്‍ക്കു വിലക്ക്.

ന്യൂ​ഡ​ല്‍​ഹി: ദേ​ശ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തി​ന് എ​ട്ട് യൂ​ട്യൂ​ബ് ചാ​ന​ലു​ക​ള്‍ വി​ല​ക്കി കേ​ന്ദ്ര വാ​ര്‍​ത്താവി​ത​ര​ണ മ​ന്ത്രാ​ല​യം.
വി​ല​ക്കി​യ ചാ​ന​ലു​ക​ളി​ല്‍ ഏ​ഴ് ഇ​ന്ത്യ​ന്‍ ചാ​ന​ലു​ക​ള്‍​ക്കു പു​റ​മേ ഒ​രു പാ​ക്കി​സ്ഥാ​ന്‍ ചാ​ന​ലും ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.

ലോ​ക്‌ തന്ത്ര ടി​വി, യു ​ആ​ന്‍​ഡ് വി ​ടി​വി, എഎം റ​സ്വി, ഗൗ​ര​വ്ശാ​ലി പ​വ​ന്‍ മി​ഥി​ലാ​ഞ്ച​ല്‍, സീ​ടോ​പ്പ് 5ടി​എ​ച്ച്‌, സ​ര്‍​ക്കാ​രി അ​പ്ഡേ​റ്റ്, സ​ബ് കു​ച്ച്‌ ദേ​ഖോ എ​ന്നീ ഇ​ന്ത്യ​ന്‍ ചാ​ന​ലു​ക​ള്‍​ക്ക് പു​റ​മേ പാ​ക്കി​സ്ഥാ​നി​ല്‍നി​ന്നു​ള്ള ന്യൂ​സ് കി ​ദു​നി​യ​യു​മാ​ണ് വി​ല​ക്കി​യ ചാ​ന​ലു​ക​ള്‍.

ഇ​ന്ത്യ​ന്‍ സാ​യു​ധസേ​ന, ജ​മ്മു കാ​ഷ്മീ​ര്‍ തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ വ്യാ​ജവാ​ര്‍​ത്ത​ക​ളും മ​ത വി​ദ്വേ​ഷ​വും വി​ഭാ​ഗീ​യ​ത​യും പ​ട​ര്‍​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ളാ​ണ് ചാ​ന​ലു​ക​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്.