Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

അഴിമതി; ഹേമന്ദ് സോറൻ പുറത്തേക്ക്.

ഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ശക്തമായ തിരിച്ചടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സോറനെ എം.എല്‍.എ പദത്തില്‍ നിന്ന് അയോഗ്യനാക്കാനുള്ള ശുപാര്‍ശ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് കൈമാറി.അയോഗ്യനാക്കുന്ന നടപടി ഗവര്‍ണര്‍ അല്‍പസമയത്തിനകം എടുത്തേക്കും. ഇതോടെ മുഖ്യമന്ത്രിപദത്തില്‍ നിന്ന് അദ്ദേഹം രാജിവെച്ചേക്കുമെന്നാണ് സൂചന.സ്വ​ന്തം പേ​രി​ലു​ള്ള ഖ​നി​ക്ക് അ​നു​മ​തി ന​ല്‍​കി​യെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ ആ​രോ​പ​ണം. ബി​ജെ​പി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.സോറന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യ സര്‍ക്കാരാണ് ജാര്‍ഖണ്ഡില്‍.