ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് രാഷ്ട്രപതി ഭവന് മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുളള ഭാഗത്തിന്റെ പേര് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍.’രാജ്പഥിന്റെ’ പേര് ‘കർത്തവ്യപഥ്’ എന്നാക്കി മാറ്റും. പാര്‍ലമെന്റിന് സമീപം സെന്‍ട്രല്‍ വിസ്ത അവന്യു ഈ മാസം എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനൊരുങ്ങവെയാണ് രാജ്പഥിന്റെ പേര് മാറുന്നത്.
ബ്രിട്ടീഷ് ആധിപത്യകാലത്ത് ജോര്‍ജ് അഞ്ചാമന് രാജാവിന്റെ കാലത്താണ് രാജ്യതലസ്ഥാനത്തെ ഈ പ്രധാന വഴിയ്ക്ക് ‘കിംഗ്സ് ‘ എന്ന പേരിട്ടത്. പിന്നീട് സ്വാതന്ത്ര്യാനന്തരം അത് ഹിന്ദിയിലേക്ക് മൊഴിമാറ്റി ‘ രാജ്പ പഥ്’ എന്നാക്കി. രാജ്യത്തെ ബ്രിട്ടീഷ് സ്വാധീനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് കര്‍ത്തവ്യമാര്‍ഗ് എന്ന് പേര് നല്‍കിയത്. ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കൊളോണിയല്‍ ചരിത്ര ഭാഗമായ ചിഹ്നങ്ങള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. മുന്‍പ് കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്തിന്റെ ഉദ്ഘാടനവേളയില്‍ നാവികസേനയുടെ പതാകയിലെ ബ്രിട്ടീഷ് ചിഹ്നങ്ങള്‍ ഒഴിവാക്കി പുതുക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുളള റോഡിന്റെ പേര് റേസ് കോഴ്സ് റോഡ് എന്നതില്‍ നിന്നും
‘ ലോക് കല്യാണ്‍ മാര്‍ഗ്’ എന്നാക്കി മാറ്റിയതും നാളുകള്‍ക്ക് മുന്‍പാണ്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.