Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ

ഉത്തരാഖണ്ഡ് :പൗരി ജില്ലയിലെ യാമകേശ്വർ ബ്ലോക്കിലെ റിസോർട്ട് ജീവനകാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. 19 കാരിയെ കുറച്ചു ദിവസമായി കാണാനില്ലായിരുന്നു. ബിജെപി നേതാവിന്റെ മകനെയും അദ്ദേഹത്തിന്റെ രണ്ട് ജീവനക്കാരെയും 19 കാരിയെ കൊലപ്പെടുത്തിയതിന് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.