മോസ്കോ:ഉക്രയ്നില്‍ ഹിതപരിശോധന പൂര്‍ത്തിയാക്കിയ നാല് പ്രദേശം വെള്ളിമുതല്‍ രാജ്യത്തിന്റെ ഭാഗമാകുമെന്ന് റഷ്യ.
ക്രെംലിനിലെ സെന്റ് ജോര്‍ജ് ഹാളില്‍ വെള്ളിയാഴ്ച നടക്കുന്ന ചടങ്ങില്‍ ഡൊണെട്സ്ക്, ലുഹാന്‍സ്ക് സ്വതന്ത്ര റിപ്പബ്ലിക്കുകള്‍, സപൊറീഷ്യ, ഖെര്‍സണ്‍ മേഖലകള്‍ എന്നിവയുടെ ഭരണകര്‍ത്താക്കള്‍ റഷ്യയില്‍ ചേരാനുള്ള ഉടമ്ബടിയില്‍ ഒപ്പിടും. ഔദ്യോഗിക പ്രഖ്യാപന ചടങ്ങില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് പങ്കെടുക്കുമെന്നും വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. നിലവില്‍ ഉക്രയ്ന്റെ 15 ശതമാനം വരുന്ന ഭൂപ്രദേശമാണ് റഷ്യയ്ക്ക് ഒപ്പം ചേരുന്നത്.
ചൊവ്വാഴ്ച പൂര്‍ത്തിയായ ഹിതപരിശോധനയില്‍ നാല് മേഖലയിലെയും ജനങ്ങള്‍ റഷ്യയുടെ ഭാഗമാകുന്നതിനെ പിന്തുണച്ചു. സപൊറീഷ്യയില്‍ 93ഉം ഖെര്‍സണില്‍ 87ഉം ലുഹാന്‍സ്കില്‍ 98ഉം ഡൊണെട്സ്കില്‍ 99ഉം ശതമാനം ആളുകള്‍ അനുകൂലമായി വോട്ടുചെയ്തു. എന്നാല്‍, ഉക്രയ്നും അമേരിക്ക, യുകെ, ജര്‍മനി തുടങ്ങിയ സഖ്യരാഷ്ട്രങ്ങള്‍ ഹിതപരിശോധനയെ മാനിക്കുന്നില്ലെന്ന് വ്യക്തമാക്കി. ജനങ്ങളെ പുറത്തിറങ്ങുന്നതില്‍നിന്ന് വിലക്കിയും ആയുധധാരികളായ ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തിയുമാണ് വോട്ടെടുപ്പ് നടത്തിയതെന്നും ഈ രാജ്യങ്ങള്‍ ആരോപിക്കുന്നു. ഹിതപരിശോധനയിലൂടെയാണ് 2014ല്‍ ക്രിമിയ റഷ്യയുടെ ഭാഗമായത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .