Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

മണിച്ചനെ ഉടന്‍ ജയില്‍ മോചിതനാക്കണമെന്ന് സുപ്രീംകോടതി.

ന്യൂ​ഡ​ല്‍​ഹി: ക​ല്ലു​വാ​തു​ക്ക​ല്‍ മ​ദ്യ​ദു​ര​ന്ത കേ​സി​ലെ മു​ഖ്യ​പ്ര​തി മ​ണി​ച്ച​നെ ഉ​ട​ന്‍ ജ​യി​ല്‍ മോ​ചി​ത​നാ​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി.
മ​ണി​ച്ച​നെ വി​ട്ട​യ​യ്ക്കാ​ന്‍ നേ​ര​ത്തെ ഗ​വ​ര്‍​ണ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നെ​ങ്കി​ലും വ​ന്‍ തു​ക പി​ഴ​യ​ട​യ്ക്കാ​നു​ള്ള​തി​നാ​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ സാ​ധി​ച്ചി​ല്ല.

പി​ഴ​യ​ട​യ്ക്കാ​ത്ത​തി​ന്‍റ പേ​രി​ല്‍ മോ​ച​നം വൈ​കി​പ്പി​ക്കാ​നാ​കി​ല്ല. പി​ഴ അ​ട​ക്കാ​തെ വി​ട്ട​യ​യ്ക്കാ​നാ​കി​ല്ലെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ക​ടു​ത്ത എ​തി​ര്‍​പ്പ് ത​ള്ളി​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ജ​സ്റ്റീ​സു​മാ​രാ​യ അ​നി​രു​ദ്ധ ബോ​സ്, വി​ക്രം​നാ​ഥ് എ​ന്നി​വ​ട​ര​ങ്ങി​യ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.