Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ചാരവൃത്തി സംശയം; ചൈനീസ് ബുദ്ധ സന്യാസിനി പിടിയിൽ .

ന്യൂ​ഡ​ല്‍​ഹി: ചാ​ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന സ‍ം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ട​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ടി​ബ​റ്റ​ന്‍ അ​ഭ​യാ​ര്‍​ഥി കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ചൈ​നീ​സ് യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.നേ​പ്പാ​ളി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു​വി​ലെ വി​ലാ​സ​ത്തോ​ടു​കൂ​ടി​യ യു​വ​തി​യു​ടെ ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡി​ല്‍ പേ​ര് ഡോ​ള്‍​മ ലാ​മ എ​ന്നാ​ണു​ള്ള​ത്. എ​ന്നാ​ല്‍ ഇ​വ​രു​ടെ ശ​രി​യാ​യ പേ​ര് കാ​യ് റു​വോ എ​ന്നാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നോ​ര്‍​ത്ത് കാ​മ്ബ​സി​ന​ടു​ത്തു​ള്ള ടി​ബ​റ്റ​ന്‍ അ​ഭ​യാ​ര്‍​ത്ഥി കോ​ള​നി​യാ​യ മ​ജ്‌​നു കാ ​ടി​ല്ല​യി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചു വ​ന്ന​ത്. ബു​ദ്ധ സ​ന്യാ​സി​മാ​രു​ടെ പ​ര​മ്ബ​രാ​ഗ​ത വ​സ്ത്രം ധ​രി​ച്ച്‌ മു​ടി​വെ​ട്ടി​യാ​ണ് ഇ​വ​ര്‍ ഇ​വി​ടെ ക​ഴി​ഞ്ഞി​രു​ന്ന​ത്.

2019 ല്‍ ​ചൈ​നീ​സ് പാ​സ്‌​പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ര്‍ ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്ന​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ചൈ​ന​യി​ലെ ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ള്‍ ത​ന്നെ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന് ഇ​വ​ര്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

‌യു​വ​തി​ക്ക് ഇം​ഗ്ലീ​ഷ്, മാ​ന്‍​ഡാ​രി​ന്‍, നേ​പ്പാ​ളി ഭാ​ഷ​ക​ള്‍ അ​റി​യാം. സം​ഭ​വ​ത്തെ കു​റി​ച്ച്‌ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത ഡ​ല്‍​ഹി പോ​ലീ​സ് സ്‌​പെ​ഷ്യ​ല്‍ സെ​ല്‍ അ​റി​യി​ച്ചു.