Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

താലിബാൻ മിന്നലാക്രമണത്തിൽ 6 ഐ എസ് ഭീകരർ കൊല്ലപ്പെട്ടു.

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ആ​റ് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​രെ താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ടം കൊ​ല​പ്പെ​ടു​ത്തികാ​ബൂ​ളി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്.റെയ്ഡിൽ കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങൾ സമീപ ആഴ്ചകളിൽ നടന്ന രണ്ട് പ്രധാന ആക്രമണങ്ങളിൽ ഏർപ്പെട്ടിരുന്നു, ഒന്ന് നഗരത്തിലെ പള്ളിയിലും മറ്റൊന്ന് ട്യൂട്ടറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലും ഡസൻ കണക്കിന് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി വക്താവ് ഖാരി യൂസഫ് അഹമ്മദി പറഞ്ഞു.

2014 മു​ത​ല്‍ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഓ​ഫ് ഖൊ​റ​സാ​ന്‍ പ്രൊ​വി​ന്‍​സ് എ​ന്ന പേ​രി​ല്‍ അ​ഫ്ഗാ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ​എ​സ് താ​ലി​ബാ​ന്‍റെ മു​ഖ്യ​ശ​ത്രു​വാ​ണ്. ഭീകര പ്രവർത്തന നടത്തുന്ന ര​ണ്ട് സം​ഘ​ട​ന​ക​ളും രാ​ജ്യ​ത്ത് നി​ന്നു​ള്ള അ​മേ​രി​ക്ക​ന്‍ സേ​നാ പി​ന്മാ​റ്റ​ത്തി​ന് മു​ന്പ് പ്ര​ദേ​ശ​ത്തെ ഭ​ര​ണം കൈ​വ​ശ​പ്പെ​ടു​ത്താ​ന്‍ പ​ര​സ്പ​രം പോ​ര​ടി​ച്ചി​രു​ന്ന​വ​രാ​ണ്.