Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

സുഡാനിൽ ആഭ്യന്തര സംഘർഷം; മരണ സംഖ്യ കൂടുന്നു.

സുഡാനില്‍ ആഭ്യന്തരകലാപത്തില്‍ 220 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.ഹൗസ ഗോത്രവര്‍ഗവും ബെര്‍ത്ത ജനതയും തമ്മിലാണ് സംഘര്‍ഷം .ദക്ഷിണ സുഡാന്റെയും ഏത്യോപ്യയുടെയും അതിര്‍ത്തി പ്രദേശമായ ബ്ലൂനൈല്‍ പ്രവിശ്യയില്‍ ഭൂമിതര്‍ക്കത്തെത്തുടര്‍ന്ന് ഈമാസം ആദ്യമാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.

വാദ് എല്‍-മാഹി പട്ടണത്തില്‍ കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി. കലാപബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് സുഡാന്‍റെ ആരോഗ്യവകുപ്പ് മേധാവി ജനറല്‍ ഫത്ത് അരാമാന്‍ ബക്കേത്ത് പറഞ്ഞു.