ഖത്തർ : തങ്ങളുടെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ തകര്‍ത്ത ആത്മവിശ്വാസത്തില്‍ മുന്നേറിയ സഊദി അറേബ്യയെ തളച്ച് പോളണ്ട്.ഏകപക്ഷീയമായ രണ്ട് ഗോളിനാണ് സഊദിയെ പോളണ്ട് പരാജയപ്പെടുത്തിയത്. അതേസമയം, ലഭിച്ച പെനാല്‍റ്റി ഗോളാക്കാന്‍ സഊദിക്ക് കഴിഞ്ഞുമില്ല.39ാം മിനുട്ടിലാണ് പോളണ്ട് ആദ്യ ഗോളടിച്ചത്. റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെ അസിസ്റ്റില്‍ പിയോതര് സീലിന്‍സ്കിയായിരുന്നു സ്കോറര്‍.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.