ടെഹ്റാന് : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സഹോദരീപുത്രി ഫരീദേ മൊറദ്ഖാനിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ട്.ഫരീദേ ഖമനേയി ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഫരീദേയെ അധികൃതര്‍ പിടികൂടിയെന്ന് സഹോദരന് ആരോപിച്ചത്. ബുധനാഴ്ചയാണ് ഫരീദേയെ അധികൃതര്‍ തടങ്കലിലാക്കിയതെന്ന് സഹോദരന് പറയുന്നു. ഫരീദേ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സഹോദരന് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. ഈ വീഡിയോ എന്ന് റെക്കോഡ് ചെയ്യപ്പെട്ടതാണെന്ന് വ്യക്തമല്ല. വീഡിയോയില്‍ ഇറാന് ജനതയ്ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തലിനെ അപലപിച്ച ഫരീദേ അന്താരാഷ്ട്ര സമൂഹം ഇറാന് ഭരണകൂടത്തെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു. ഖമനേയിയെ ഹിറ്റ്ലറുമായാണ് ആക്ടിവിസ്റ്റ് കൂടിയായ ഫരീദേ താരതമ്യപ്പെടുത്തിയത്. ഇതിന് മുമ്ബും ഭരണകൂട വിരുദ്ധ നിലപാടുകളുടെ പേരില്‍ ഫരീദേയെ ജയിലിലടച്ചിട്ടുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ

ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .