Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ഫിഫ തോൽവി ബെൽജിയത്തിൽ കലാപം .

ബ്രസല്‍സ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മൊറോക്കയ്ക്കെതിരെ പരാജയം വഴങ്ങിയതിനു പിന്നാലെ ബെല്‍ജിയത്തില്‍ കലാപ സമാന അന്തരീക്ഷം.മത്സരത്തിനു പിന്നാലെ തലസ്ഥാന നഗരമായ ബ്രസല്‍സിലെ തെരുവിലിറങ്ങിയ ഫുട്ബോള്‍ ആരാധകര്‍ കടകളും മറ്റും തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.

നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. മൊറോക്കോയാണ് ബെല്‍ജിയത്തെ അട്ടിമറിച്ചത്.