Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

ഗോൾ മഴ; കാമറൂൺ സെർബിയ സമനിലയിൽ .

ഖത്തർ: ലോകകപ്പ് ഫുട്ബോളില്‍ വീണ്ടും ഗോള്‍ മഴ. കാമറൂണും സെര്‍ബിയും തമ്മിലുള്ള മത്സരത്തിലാണ് ആറ് ഗോളുകള്‍ പിറന്നത്.ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.ഇരുടീമുകളും ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടവരാണ്. സെര്‍ബിയ ബ്രസീലിനോടും, കാമറൂണ്‍ സ്വിറ്റ്സര്‍ലന്‍ഡിനോടും ആണ് പരാജയപ്പെട്ടത്.