ടെഹ്റാന്: ലോകകപ്പ് ഫുട്ബോളില്‍ ടീം അമേരിക്കയോടു തോറ്റ രാത്രിയില്‍ ഇറാനില്‍ വന്‍ ആഘോഷം. രാജ്യത്തെ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരാണ് ദേശീയ ടീമിന്റെ തോല്‍വി തെരുവില്‍ ആഘോഷിച്ചത്.ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആണ്.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപൊലീസ് മര്‍ദിച്ച പെണ്‍കുട്ടി മരിച്ചതിനെത്തുടര്‍ന്ന് ഇറാനില്‍ വന്‍ പ്രക്ഷോഭം നടക്കുകയാണ്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ടീമിന്റെ തോല്‍വി നാട്ടുകാര്‍ ആഘോഷിച്ചത്. പ്രക്ഷോഭകരോട് അനുഭാവം പ്രകടിപ്പിച്ച് ആദ്യമത്സരത്തിനു മുമ്ബായി ദേശീയ ഗാനം ആലപിക്കാന്‍ ഇറാന് ടീം അംഗങ്ങള്‍ വിസമ്മതിച്ചിരുന്നു.
തെരുവുകളില്‍ നൃത്തം ചെയ്തും ആര്‍പ്പു വിളിച്ചുമാണ് പ്രക്ഷോഭകര്‍ രാജ്യത്തിന്റെ തോല്‍വി ആഘോഷിച്ചത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ

ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .