മസ്കത്ത് : യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയില്‍ ഒമാനി ഖഞ്ചറിനെ ഉള്‍പ്പെടുത്തി. മൊറോക്കോയിലെ അദൃശ്യ സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള ഇന്റര്‍ ഗവണ്മെന്റല് കമ്മിറ്റിയുടെ 17-ാമത് സെഷനില്‍ ആണ് ഒമാനി ഖഞ്ചറിനെ അദൃശ്യ സാംസ്കാരിക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.ദേശീയവും മതപരവുമായ ചടങ്ങുകളിലും വിവാഹങ്ങള്‍ പോലുള്ള വിശേഷാവസരങ്ങളിലും ഒമാനിലെ പുരുഷന്മാര് ധരിക്കുന്ന പരമ്ബരാഗത വസ്ത്രത്തിന്റെ ഭാഗമാണ് ഖഞ്ചര്‍. ഒരു പ്രധാന ഘടകമെന്ന നിലയില്‍ അതിന്റെ നിര്‍മ്മാണത്തിന് അറിവും കഴിവും ആവശ്യമാണ്. ചുറ്റുമുള്ള ബെല്‍റ്റിലാണ് ഖഞ്ചര്‍ ഘടിപ്പിക്കുന്നത്.
ഒമാന്റെ ചരിത്രം, പൈതൃകം, സംസ്കാരം എന്നിവയുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു എന്ന വസ്തുതയിലാണ് ഖഞ്ചറുകളുടെ പ്രാധാന്യം. പരമ്ബരാഗത വസ്ത്രധാരണത്തിനൊപ്പം ഖഞ്ചാര്‍ ധരിക്കാതെ ഒമാനികളുടെ ആചാരങ്ങളോ വിശേഷാവസരങ്ങളോ പൂര്‍ണ്ണമാകില്ല. ചരിത്രം അനുസരിച്ച്, 15-ാം നൂറ്റാണ്ടില്‍ ഒമാനികള്‍ ഖഞ്ചര്‍ ഉപയോഗിച്ചിരുന്നു. 1672ല്‍ ഇമാം സുല്‍ത്താന്‍ ബിന്‍ സെയ്ഫ് അല്‍ യാറബി ഖഞ്ചര്‍ ഉപയോഗിച്ചിരുന്നതായി ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്ബനിയുടെ രേഖകളിലുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ

ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .