ലണ്ടന്‍: ഇറ്റലിയുമായും ജപ്പാനുമായും ചേര്‍ന്ന് ബ്രിട്ടന് പുതിയ യുദ്ധവിമാനം വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക് അറിയിച്ചു.ടെംപസ്റ്റ് എന്നു പേരുള്ള പോര്‍വിമാനം പത്തുവര്‍ഷത്തിനുശേഷം സേനയിലുള്പ്പെടുത്താനാണു പദ്ധതി.
നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇതിന് റഡാറുകളെ വെട്ടിക്കാനും ഹൈപ്പര്‍സോണിക് മിസൈല്‍ പ്രയോഗിക്കാനും കഴിവുണ്ടായിരിക്കും. ഇപ്പോഴുള്ള ടൈഫൂണ്‍ ജെറ്റുകള്‍ക്കു പകരമായിട്ടാണു പുതിയ വിമാനം വികസിപ്പിക്കുന്നത്. ഈ പദ്ധതി ബ്രിട്ടനില്‍ ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു ഋഷി സുനാക് പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ

ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .