കീവ് :റഷ്യൻ താൽക്കാലിക ബാരക്കുകൾക്ക് നേരെ ഉക്രേനിയൻ ഹിമാർസ് മിസൈലുകൾ തൊടുത്തുവിട്ടതിൽ 200 സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഉക്രേനിയൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.യുക്രൈന് ആക്രമണത്തില്‍ 200 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.റഷ്യന്‍ സൈനികര്‍ താമസിച്ചിരുന്ന മെലിറ്റോപോളിലെ ഹോട്ടലിന് നെരെയാണ് യുക്രൈന് സൈന്യം ശനിയാഴ്ച രാത്രി ആക്രമണം നടത്തിയത്. അമേരിക്ക നല്കിയ ലോങ് റേഞ്ച് ആര്‍ട്ടിലറികള്‍ ഉപയോഗിച്ചാണ് യുക്രൈന് സൈന്യം ആക്രമണം നടത്തിയത്.കുപ്രസിദ്ധമായ വാഗ്നർ കൂലിപ്പടയാളികളുടെ അംഗങ്ങൾ താമസിക്കുന്ന ഹോട്ടലും ആക്രമിച്ചതായി ഉക്രെയ്ൻ അവകാശപ്പെടുന്നതിനിടെയാണ് മെലിറ്റോപോൾ ആക്രമണം ഉണ്ടായത്.
യുദ്ധത്തില്‍ മെലിറ്റോപോള്‍ നഗരം റഷ്യന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. ഹോട്ടലിന് നേരെ യുക്രൈന് സൈന്യം ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ആക്രമണം നടന്നതായി റഷ്യയുടെ ഭാഗത്തുനിന്നും സ്ഥിരീകരണം വന്നിട്ടുണ്ട്. 200 സൈനികര്‍ കൊല്ലപ്പെട്ടതായി പുറത്താക്കപ്പെട്ട യുക്രൈന് ഗവര്‍ണര്‍ ഇവാന് ഫെഡറോവ് പറഞ്ഞു. എന്നാല്‍ രണ്ടുപേര്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് റഷ്യ നിയമിച്ച ഗവര്‍ണര്‍ പറയുന്നത്.ഒരു പള്ളിയോട് ചേർന്നുള്ള റിസോർട്ടും ഹോട്ടൽ സമുച്ചയവും ഹണ്ടേഴ്സ് ഹാൾട്ട് എന്ന് വിളിക്കപ്പെടുന്നു, അത് ഒരു ബാരക്കായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
മെലിറ്റോപോള്‍ നരത്തില്‍ നിന്നും 50 മൈല്‍ അകലെ കടലില്‍ നിന്നാണ് യുക്രൈന് സൈന്യം ആക്രമണം നടത്തിയത്. അതേസമയം, തലസ്ഥാനമായ കീവില്‍ റഷ്യ ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .