Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

അഫ്ഗാനിസ്ഥാനിൽ ചൈനക്കാർക്കെതിരെ അക്രമണം; ഭീകരർ കൊല്ലപ്പെട്ടു.

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ ചൈനക്കാർ താമസിച്ചിരുന്ന ഹോട്ടലില്‍ ആക്രമണം നട‌ത്തിയ മൂന്നു ഭീകരരെ വധിച്ചതായി താലിബാന്‍ അധികൃതര്‍ അറിയിച്ചു.ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ ജനല്‍വഴി ചാടിയ രണ്ടു വിദേശികള്‍ക്കു പരിക്കേറ്റു.
ഹോട്ടലിനു നേര്‍ക്ക് ഭീകരരുടെ ആക്രമണം മണിക്കൂറുകളോളം നീണ്ടു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തശേഷം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നിരന്തരം ആക്രമണം നടത്തിവരികയാണ്.